Raja cited the cases of former India captain MS Dhoni's Grade 'A' contract.
Ramiz Raja said, "You have to acknowledge and respect the status of Test match cricket and it has to come from the cricket boards, in Asia specifically. For example, MS Dhoni retired from Test cricket yet got the A-grade contract from the BCCI, Shahid Afridi retired from Test cricket yet got the A-grade contract from PCB."
മഹേന്ദ്ര സിംഗ് ധോണി ബിസിസിഐയുമായി ഗ്രേഡ് എ കരാര്‍ തുടരുന്നതിനെതിരെ മുന്‍ പാക് താരം റമീസ് രാജ രംഗത്ത്. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതിനിടെയാണ ഷാഹിദ് അഫ്രീദിയ്ക്കും ധോണിയക്കുമെതിരെ റമീസ് രാജ ഒളിയമ്പെയ്തത്. പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.